×

News & Events

Latest News ലോകക്ഷയരോഗ ദിനാചരണത്തിൻ്റെ ഭാഗമായി തൊടുപുഴ സെൻ്റ് മേരിസ് ആശുപത്രിയിൽ സെമിനാർ സംഘടിപ്പിച്ചു

ലോകക്ഷയരോഗ ദിനാചരണത്തിൻ്റെ ഭാഗമായി തൊടുപുഴ സെൻ്റ് മേരിസ് ആശുപത്രിയിൽ സെമിനാർ സംഘടിപ്പിച്ചു

ലോകക്ഷയരോഗ ദിനാചരണത്തിൻ്റെ ഭാഗമായി തൊടുപുഴ സെൻ്റ് മേരിസ് ആശുപത്രിയിൽ സെമിനാർ സംഘടിപ്പിച്ചു ദിനാചരണ പരിപാടികൾ ആശുപത്രി ഡയറക്ടർമാരായ ഡോ മാതൃ എബ്രാഹമിൻ്റെയും ഡോ. ജേക്കബ് എ ബ്രാഹമിൻ്റെ സാന്നിധ്യത്തിൽ ഡോ. തോമസ് എബ്രാഹം'ഡ്രയറക്ടർ ) ഉത്ഘാടനം ചെയ്തു. ശ്വാസകോശ രോഗ വിദഗ്ദ്ധൻ ഡോ .H . ശ്രീജിത്ത് മുഖ്യാ പ്രാദാഷണം നടത്തി . ജനറൽ മാനേജർ ക്യാപ്റ്റൻ J C ജോസഫ് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൂപ്പർ വൈസർ K R രഘു കൃതജ്തയും പറഞ്ഞു .കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നഴ്സിങ് ലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് മിഴിവേകി ചടങ്ങിന് വിഴിവേകി പൊതുജനങ്ങൾ ', ആശുപത്രി ജീവനക്കാർ രോഗികളുടെ കുട്ടിരിപ്പ് കാർ തുടങ്ങിയവരുടെ പങ്കാളിത്തം ചടങ്ങിന് മാറ്റ് കൂട്ടി.

For more details Click here