
കൊളസ്ട്രോളിന്റെ അളവ് 220 നു മുകളിൽ ഉള്ളപ്പോൾ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോക്ക് ഇന്ത്യക്കാരിൽ കണ്ടുവരുന്നു, കൊളസ്ട്രോളിന്റെ അളവ് 200 ൽ താഴെ നിയന്ത്രിക്കുന്നത് മൂലം ഹൃദ്രോഗങ്ങൾ ഒഴിവാക്കാം.
നാല് പ്രശസ്തരായ കാർഡിയോ ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.